ദേവാലയത്തിലേക്ക് സ്വാഗതം

ശ്രീ മുക്കൂട് വേലായുധമംഗലം ക്ഷേത്രo

The Divine Abode of Lord Subrahmanya Swamy

Scroll
ക്ഷേത്ര സമയം
5:00 AM - 10:00 AM & 5:00 PM - 8:00 PM
പുണ്യ ആഘോഷങ്ങൾ
Thaipooyam - Jan 28 to Feb 3
സ്ഥലം
മുക്കൂട് ശ്രീ വേലായുധമംഗലം ക്ഷേത്രo
Seeking Blessings from the Divine Commander

ജ്ഞാനശക്തി സ്വരൂപനായ ഭഗവാൻ മുരുകൻ

ജ്ഞാനവും ധൈര്യവും പ്രദാനം ചെയ്യുന്ന സർവ്വവിഘ്നഹരനായ വേലായുധ സ്വാമിയുടെ തിരുസന്നിധി. ശ്രീ ദുർഗ്ഗാദേവിയുടെയും ഗണപതിഭഗവാന്റെയും അനുഗ്രഹം നിറയുന്ന പുണ്യ സങ്കേതം.

Lord Muruga Statue

Divine Weapon

The Vel

ക്ഷേത്രത്തിലെ പ്രധാന വിശേഷങ്ങൾ
2026 ജനു 19
അറിയിപ്പുകൾ

ക്ഷേത്രത്തിലെ പ്രധാന വിശേഷങ്ങൾ

  • എല്ലാ മലയാളമാസവും 1-ാം തീയതി രാവിലെ സമൂഹ ഗണപതിഹോമം
  • എല്ലാ ചൊവ്വാഴ്ചയും രാവിലെ ആണ്ടി വിളക്ക്
  • എല്ലാ മാസവും രണ്ട് ഷഷ്ഠിപൂജ
  • എല്ലാ ദിവസവും നക്ഷത്രപൂജ
  • ചിങ്ങമാസം വിനായക ചതുർത്ഥി, ഗണപതിഹോമം
  • കന്നിമാസം ആയില്യപൂജ
  • തുലാം മാസ സ്കന്ദ ഷഷ്ഠി (അധിപ്രാധാന്യം)
  • വൃശ്ചിക മാസം 41 ദിവസ മണ്ഡലചിറപ്പ് മഹോത്സവം
  • മകര മാസം തൈപ്പൂയം തിരുഃഉത്സവം
  • മിഥുന മാസം പ്രതിഷ്ഠാ വാർഷികം (ജൂലൈ 7)
  • കർക്കിട മാസം രാമായണ മാസചരണം
വിശ്വാസത്തിന്റെ തിളക്കമാർന്ന പുരാതനമായ ഒരു ആത്മീയ കേന്ദ്രം

അനുഗ്രഹീതമായ മുക്കൂട് പുണ്യസങ്കേതം

"Om Saravanabhava - കേരളത്തിൻ്റെ ഹൃദയത്തിൽ പാരമ്പര്യം കാത്തുസൂക്ഷിക്കുന്നു"

കൊല്ലം ജില്ലയിലെ കുണ്ടറയ്ക്ക് സമീപമുള്ള മുക്കൂട് ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രം ആയിരക്കണക്കിന് ഭക്തർക്ക് ആശ്വാസവും അനുഗ്രഹവും നൽകുന്ന പുണ്യകേന്ദ്രമാണ്.

Temple Architecture

Sanctum Sanctorum

Experience divine vibration

Sacred Location

Situated in the lush heart of Kerala, easily accessible yet divinely secluded.

Historic Legacy

Over 500 years of unbroken worship and cultural heritage preservation.

Community

A vibrant center for festivals, anna dhanam, and spiritual learning.

Gathering sacred glimpses...

വാർത്തകൾ

വാർത്തകളും അറിയിപ്പുകളും

ഏറ്റവും പുതിയ വിശേഷങ്ങൾ, വരാനിരിക്കുന്ന പൂജകൾ, മറ്റ് അറിയിപ്പുകൾ എന്നിവ അറിയുക.

ഭക്തിയുടെ നിറവിൽ മുക്കൂട്; തൈപ്പൂയ ദിനമായ ഞായറാഴ്ച കാവടിയാട്ടവും പള്ളിവേട്ടയും
2026 ഫെബ്രു 1
General

ഭക്തിയുടെ നിറവിൽ മുക്കൂട്; തൈപ്പൂയ ദിനമായ ഞായറാഴ്ച കാവടിയാട്ടവും പള്ളിവേട്ടയും

തൈപ്പൂയ ദിനമായ ഫെബ്രുവരി 1 ഞായറാഴ്ച, മുക്കൂട് ക്ഷേത്രത്തിൽ ഭക്തിസാന്ദ്രമായ കാവടി ഘോഷയാത്രയും അഭിഷേകവും നടക്കും. ഉച്ചയ്ക്ക് വിപുലമായ തൈപ്പൂയ സദ്യയും, രാത്രി 9 മണിക്ക് തിന്മയുടെ മേൽ വിജയം കുറിക്കുന്ന പള്ളിവേട്ടയും തുടർന്ന് പള്ളിക്കുറുപ്പും ഉണ്ടായിരിക്കും.

ഭക്തിസാന്ദ്രം നാലാം ഉത്സവം; ശനിയാഴ്ച മുക്കൂട് ക്ഷേത്രത്തിൽ പൊങ്കാല മഹോത്സവം കലാപരിപാടികളും
2026 ജനു 30
Festival

ഭക്തിസാന്ദ്രം നാലാം ഉത്സവം; ശനിയാഴ്ച മുക്കൂട് ക്ഷേത്രത്തിൽ പൊങ്കാല മഹോത്സവം കലാപരിപാടികളും

മുക്കൂട്: തൈപ്പൂയ മഹോത്സവത്തിൻ്റെ നാലാം ദിവസമായ ജനുവരി 31 ശനിയാഴ്ച, രാവിലെ 7.05-ന് ഭക്തിനിർഭരമായ പൊങ്കാല സമർപ്പണം നടക്കും. തുടർന്ന് അഖണ്ഡനാമ ജപം, അന്നദാനം എന്നിവയും, വൈകിട്ട് കൈകൊട്ടിക്കളി, കുണ്ടറ B&V ട്രാക്സിൻ്റെ ഗാനമേള എന്നിവയും അരങ്ങേറും.

ഭക്തിസാന്ദ്രം മൂന്നാം ഉത്സവം; വെള്ളിയാഴ്ച മുക്കൂട് ക്ഷേത്രത്തിൽ ഉത്സവബലിയും മാതൃക്കൾ ദർശനവും
2026 ജനു 29
Festival

ഭക്തിസാന്ദ്രം മൂന്നാം ഉത്സവം; വെള്ളിയാഴ്ച മുക്കൂട് ക്ഷേത്രത്തിൽ ഉത്സവബലിയും മാതൃക്കൾ ദർശനവും

Mukkoodu: As the Mukkoodu Thaippooya Mahotsavam progresses to its third day on Friday, January 30, 2...

വഴിപാട്

ദർശനം സാധ്യമാക്കാം - മുക്കൂട് ശ്രീ വേലായുധമംഗലം ക്ഷേത്രo

Experience the divine vibration of the Vel and the grace of the peacock-riding Lord at our historic temple.

4.9 ★ (8k Reviews)
ഹോംഅംഗങ്ങൾപൂജകൾവാർത്തകൾഉത്സവങ്ങൾഗാലറിബന്ധപ്പെടുക